കുഞ്ഞേ... കാണുക നീ മറ്റൂള്ളവരിലും
ഒരു കൊച്ചു ഹൃദയം
നിന്നില് ഉള്ളതുപോല് തന്
ഒരു കൊച്ചു ഹൃദയം
വിങ്ങുകയും വിതുമ്പുകയും ചെയുന്നൊരു
കൊച്ചു ഹൃദയം
എന്ന് ചൊല്ലി തന്നൊരു അമ്മതന് ഹൃത്തിന് മുന്പില് ബാഷ്പാഞ്ജലി...
പാതിരാവിൽ രണ്ടുമണിയോടെ തിരിച്ചറിഞ്ഞത്
4 days ago
No comments:
Post a Comment